pawan khera

National Desk 3 weeks ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

തെരഞ്ഞെടുപ്പില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നന്നായി അറിയുന്നതിനാല്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്

More
More
National Desk 1 month ago
National

'ബിജെപി വാഷിംഗ് മെഷീന്‍ അഴിമതിക്കറ ഇല്ലാതാക്കും'; പരിഹാസവുമായി കോണ്‍ഗ്രസ്

'ഈ വാഷിംഗ് മെഷീന്റെ വില 8500 കോടിയിലധികമാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് പണം ലഭിച്ചത്. 'മോദി വാഷിംഗ് പൗഡര്‍' ഉപയോഗിച്ചാല്‍ അഴിമതിക്കറ ഫലപ്രദമായി മാറും'- പവന്‍ ഖേര പറഞ്ഞു.

More
More
National Desk 10 months ago
National

ഇന്ത്യയിലെ സ്ഥിതി അറിയാന്‍ മധ്യപ്രദേശിലേക്കല്ല, മണിപ്പൂരിലേക്ക് പോകൂ; മോദിയോട് പവന്‍ ഖേര

'പ്രധാനമന്ത്രീ, താങ്കള്‍ വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം ജെപി നദ്ദയോടാണ് ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചത്. അദ്ദേഹത്തിന് നിങ്ങളെ പിക്കപ്പ് ചെയ്യാനും ട്രോപ്പ് ചെയ്യാനം മാത്രമേ അറിയൂ.

More
More
National Desk 1 year ago
National

നിങ്ങള്‍ ദൈവമല്ല, വെറും പ്രധാനമന്ത്രി മാത്രമാണ്; നരേന്ദ്രമോദിക്കെതിരെ പവന്‍ ഖേര

കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്ത് ഒന്നും നടന്നിട്ടില്ലെന്ന് നിങ്ങളാണ് പറഞ്ഞത്. രാജ്യത്തെ അപമാനിക്കുന്നത് നരേന്ദ്രമോദിയാണ്. രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ നിങ്ങള്‍ മൂന്നുതലമുറകളെയാണ് അപമാനിക്കുന്നത്

More
More
Web Desk 1 year ago
Social Post

'ഇങ്ങനെ പേടിക്കാതെ മോദീ' - പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഒരു കോൺഗ്രസ്സ് നേതാവിന്റെ പ്രസ്ഥാവന പോലും ബിജെപി എത്രമാണ് അസ്വസ്തപ്പെടുത്തുന്നത്. ഇങ്ങനെ പേടിക്കാതെ മോദി എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
National Desk 1 year ago
National

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം

അടുത്തിടെ ഗൗതം അദാനി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് നടത്തിയ പത്രസമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെ ‘നരേന്ദ്ര ഗൗതംദാസ് മോദി’ എന്ന് പവൻ ഖേര വിശേഷിപ്പിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പവന്‍ ഖേരയെ പൊലീസ് അറസ്റ്റ് ചെയ്തത്.

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് ഇന്‍ഡിഗോ

എന്നാല്‍ എന്ത് കേസാണ് തന്‍റെ പേരിലുള്ളതെന്ന പവന്‍ ഖേരയുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ലഗേജ് പരിശോധിക്കണമെന്ന് പറഞ്ഞാണ് പവന്‍ ഖേരയോട് വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. ഡല്‍ഹി വിമാനത്താവളത്തില്‍ കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പ്രതിഷേധിക്കുകയാണ്.

More
More

Popular Posts

National Desk 17 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 18 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 19 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 20 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 22 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 22 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More